നിന്നോർമകളിൽ ഇനി ഞാനെന്നും
നിന്റെ പുഞ്ചിരി അഴകിനു പിന്നിലെ
നൊമ്പര നിഴലായി നിന്നു ഞാനെന്നും
ഒരു കുളിര് തെന്നലായാരികിൽ അണഞ്ഞ നീയോരുനാൾ പേമാരി പെയ്തൊഴിഞ്ഞു
ഇന്നലെ പുന്ജിരിയോടരുകിൽ നിന്ന
നീയിന്നു മിഴി വാർതകന്നു നിന്നു
തെരുവൊരമലയുന്നു ഞാനിന്നു , നിന്നെയ്മൊർതൊർതു നിരാശനായി
ഒരു പുലര്‍ക്കാലം കിനാവ്
കണ്ടുനർന്നതോടുവിൽ സായം സന്ത്യയിൽ
ഇനി നീ പടി കടന്നെതുമോയീ
വൈകിയ നേരത്തും എന്നതുമൊർതു
വാതിൽപടിയിൽ മിഴിപായിച്ചു നില്‍ക്കാറുണ്ട് ഞനെന്നുമെപ്പൊഴും
പെയ്തിട്ടും, പെയ്തിട്ടും തോരാത്ത
മഴ മേഘം പോലെ
കത്തിയെരിഞ്ഞമാർന്നിട്ടും അണയാത്ത
കത്തിയെരിഞ്ഞമാർന്നിട്ടും അണയാത്ത
കനൽ പോലെ
നീരിപ്പുകയുകയനേൻ ഹൃദയം
നീരിപ്പുകയുകയനേൻ ഹൃദയം
നിന്നെയുമൊർതു ഹതാശനായി