നൊട്ടുകെട്ടിന്റെ വിലാപം
ഒടുവിലോരുനാളും കിനാവിൽ തെളിയാഞ്ഞ ചിത്രങ്ങൾ
കണ്മുന്നിൽ തിരി നാലാമെന്നവണ്ണം തെളിഞ്ഞു കത്തുന്നു
ഇന്ന് ചുടു ചോരയുടെ മനമാനെനിക്കെന്നു
പിന്നെ കണ്ണീരിന്റെ ഉപ്പു കലര്ന്ന തണുപ്പനെനിക്കെന്നു
മാലൊകരൊക്കെ ചൊല്ലി തലതല്ലി കരയുന്നു
മുൻപൊരിക്കലെന്നെ വാരിപ്പുണർന്നു
ചുടു ചുംബനം തന്നെന്നെ മാറോടു ചേർത്ത്
അടുക്കി പിടിച്ചു ഓട്ടതോടോട്ടം ഒദിയതിന്നലെ
എന്നപോലെ ഞാനിന്നുമോർക്കുന്നു
എന്നെയൊരു നോക്ക് കണ്ട മാത്രയിൽ നിൻറെ
കണ്ണുകളിൽ ഉണ്ടായ തിളക്കമത് ഇന്നലെ
എന്നത് പോലെ ഞാനിന്നു മതോര്ക്കുന്നു
മക്കൾ അചനുമമ്മകും എതിരായി
സൊദരർ അന്യോന്യം കലഹിച്ചു മുറിവേല്പ്പിച്ചു .
ബന്ധങ്ങൾ അറ്റുപോയി അർഥങ്ങൾ മാറി പോയി
ഒടുവില ശേസിച്ചതതൊരു പിടി ചാരം മാത്രം
രാജ്യങ്ങൾ വിഭജിച്ചു മാത്സര്യം നടമാടി
ലോകമെങ്ങും അനീതി അക്രമം സർവ നാശം അതൊടുവിലായി
No comments:
Post a Comment